കടവൂർ: കാവടി വിളയിൽ വീട്ടിൽ ഗോവിന്ദൻ ആചാരി (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രാജേശ്വരി. മക്കൾ: ധനലക്ഷ്മി, പ്രസന്നകുമാർ, പ്രസാദ്. മരുമക്കൾ: സുനിൽ ബാബു, ജയശ്രീ.