കരുനാഗപ്പള്ളി: കോൺഗ്രസ് വാർഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് കുലശേഖരപുരം പുന്നക്കുളം പ്രവീൺ ഭവനത്തിൽ ദേവരാജൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. ഭാര്യ: സുശീല. മക്കൾ: ലേഖ (അദ്ധ്യാപിക, ലോർഡ്സ് പബ്ലിക് സ്കൂൾ), പ്രവീൺ. മരുമക്കൾ: സജികുമാർ, ദേവിക.