മയ്യനാട്: ഇടപ്പണയിൽ വീട്ടിൽ എം. ബാഹുലേയൻ (മണി-69, തുണ്ടിൽ വീട്) നിര്യാതനായി. ആട്ടോ കൺസൾട്ടന്റ് ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. ജയ. മക്കൾ: ബി. ആദിഷ്, ജെ. ആദ്യ. മരുമക്കൾ: എസ്.പി. ചിപ്പി, ജി. ജ്യോതിഷ്.