തൊടിയൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ഇടക്കുളങ്ങര എം.പി ഹൗസിൽ പൂക്കുഞ്ഞ് (94) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പാലോലിക്കുളങ്ങര ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: പരേതയായ കുത്സംബീവി. മക്കൾ: അബ്ദുൽസലാം, അബ്ദുൽമജീദ്, അബ്ദുൽറഹിം, ഷാജഹാൻ, സക്കീർഹുസൈൻ, റജില, മുംതാസ്. മരുമക്കൾ: യൂസഫ് ഇബ്രാഹിം, ഷംസുദ്ദീൻ, നൂർജഹാൻ, ജമീല, റജില, നിസ, കമർനിസ.