ഓച്ചിറ: മേമന ശിവാലയത്തിൽ (കല്ലിക്കാട്ട്) ലക്ഷ്മണൻ (കുഞ്ഞ് മണി-55) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബൈജു, റാണി.