പ്രയാർ വടക്ക്: മങ്കടശ്ശേരിൽ വീട്ടിൽ പരേതനായ രാഘവന്റെ മകൻ മോഹനൻ (73, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സരള. സഞ്ചയനം 26ന് രാവിലെ 8ന്.