sunilkumar-
എസ്. സുനിൽകുമാർ

കൊല്ലം: ഡിസ്ട്രിക്ട് രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ പള്ളിത്തോട്ടം കൗമുദി നഗർ-64 തെക്കേടത്ത് വീട്ടിൽ എസ്. സുനിൽകുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സോജ. മക്കൾ: സുജിൻ, സുജിത്ത്, സജിത്ത്.