lions
ചവറ സൗത്ത് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ എ.ജി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

ചവറ: തെക്കുംഭാഗം കേന്ദ്രീകരിച്ച് ചവറ സൗത്ത് ലയൺസ് ക്ലബ്ബ് രൂപീകരിച്ചു. അഭിലാഷ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസ്ട്രിക്ട് ഗവർണ്ണർ എ.ജി. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പരമേശ്വരൻകുട്ടി, ഗോപകുമാർ മേനോൻ, ഡോ. സുജിത്ത്.വി, സുരേന്ദ്രൻ, റിയാസ്, ഡോ. കണ്ണൻ, ശിവപ്രസാദൻപിളള, പ്രഭാകരൻപിളള, ജോയി തുടങ്ങിയവർ സംസാരിച്ചു.
ശിവപ്രസാദൻപിളള, (പ്രസിഡന്റ്), അരവിന്ദൻപിളള, പ്രഭാകരൻപിളള (വൈസ് പ്രസിഡന്റുമാർ), എസ്. ജോയി (സെക്രട്ടറി), ബി. കലാധരൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.