kothapuram
കിഡ്‌സ് ഫെസ്റ്റ് ' റെയിൻ ബോ 2019 '

കോതപുരം : കോതപുരം ശ്രീ നാരായണ സെൻട്രൽ സ്‌കൂളിലെ കെ.ജി കിഡ്‌സ് ഫെസ്റ്റ് ' റെയ്ൻ ബോ 2019 ' ഹെലൻ ബെയ്‌സിൽ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ സ്മിത തോംസണിന്റെ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ ഷക്കീല നന്ദി പറഞ്ഞു.