പുനലൂർ: തൊളിക്കോട് പരവട്ടത്ത് ശ്രീഭവനിൽ എൻ. ഗോപിനാഥൻപിള്ള (79, റിട്ട. മിലിട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: എസ്. രാധമ്മ. മക്കൾ: രാജലക്ഷ്മി (റേഷനിംഗ് ഇൻസ്പെക്ടർ, സിവിൽ സപ്ലൈസ്, പുനലൂർ), രാജശേഖരൻ (ആർമി, തിരുവനന്തപുരം). മരുമക്കൾ: അഡ്വ. എഫ്. കാസ്റ്റ്ലെസ് ജൂനിയർ (മുൻ വൈസ് ചെയർമാൻ, പുനലൂർ നഗരസഭ), ആർ.എസ്. അനു (അദ്ധ്യാപിക).