ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി അനുപമയിൽ (മങ്ങാട്ട്) ബി. മാധവൻ (73) നിര്യാതനായി. ഭാര്യ: കെ. സുശീല. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രശ്മി, നിധിൻ. മരുമക്കൾ: ജി. ഗിരീഷ്. ജി. അനീഷാമോൾ. സഞ്ചയനം 27ന് രാവിലെ 8ന്.