പുനലൂർ: ഇടമൺ തേക്കാട്ടിൽ പി.സി. തോമസ് (82) നിര്യാതനായി. സംസ്കാരം 25ന് രാവിലെ 11ന് പുതുക്കാട് യരുശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജയ, ജിജി, ജിനു. മരുമക്കൾ: ബാബുക്കുട്ടി, സുജ, സുനിൽ.