കരുനാഗപ്പള്ളി: കേശവപുരം മംഗലത്ത് തെക്കതിൽ രാജു തോമസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മകൾ: ഷൈനി രാജു. മരുമകൻ: അനീഷ് തങ്കച്ചൻ.