കൂട്ടിക്കട: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവും കൂട്ടിക്കടയിലെ ഐ.എൻ.ടി.യു.സി യൂണിറ്റ് നേതാവുമായ വെൺപാലക്കര ശാരദാ വിലാസിനി വായനശാലയ്ക്ക് സമീപം വി.ഡബ്ല്യു.ആർ.എ 111 മുംതാസ് മൻസിലിൽ മാമ്പള്ളി പൂക്കുഞ്ഞ് (65) നിര്യാതനായി. കരുനാഗപ്പള്ളി മാമ്പള്ളി കുടുംബാംഗമാണ്. കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് ഭാരവാഹിയും വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിക്കട യൂണിറ്റ് അംഗവുമായിരുന്നു.
ഭാര്യ: റഫീക്ക. മക്കൾ: റിയാസ്, നവാസ്, മുംതാസ്. മരുമക്കൾ: അജീന, നാജിത, സുബൈർ (സുധി).