മയ്യനാട്: ദീപ്തി മന്ദിരത്തിൽ പരേതനായ പി. സുദേവന്റെ ഭാര്യ എൽ. ലതിക (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, ദീപക് മരുമക്കൾ: ജി. പ്രമോദ്, ദേവി. സഞ്ചയനം: 27 ന് രാവിലെ 8ന്.