ചവറ: ചവറ സൗത്ത് വടക്കുംഭാഗം ടി.ജി. നിവാസിൽ തുളസീധരൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: പ്രസാദ്, ശ്രീദേവി. മരുമക്കൾ: ശ്രീതു, ജയകുമാർ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 7ഏഴിന്.