കുണ്ടറ: നേടുമ്പായ്ക്കുളം മുക്കൂട് പാമ്പാലിൽ പ്ലാവിള പുത്തൻവീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം പിന്നീട്.