അയത്തിൽ: കിളികൊല്ലൂർ കാരുണ്യനഗർ 62 കല്ലുവിളവീട്ടിൽ പരീതുകുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി നിര്യാതയായി. മക്കൾ: റഹിം, റഷീദ്, താഹിറ, ഒസീല, കബീർ, സുധീർ, നസീമ. മരുമക്കൾ: സുഹർബാൻ, റസിയ, ഷെരീഫ്, പരേതനായ സിദ്ധീഖ്, ഇക്ബാൽ.