കൊല്ലം: റിട്ട. ദേവസ്വം ബോർഡ് ഹെഡ് ക്ലർക്ക് മീനമ്പലത്തിൽ കോലയിൽ പരേതനായ പങ്കജാക്ഷന്റെ മകൻ പി. അരവിന്ദാക്ഷൻ (56) നിര്യാതനായി. ഭാര്യ: സുഷമ്മാകൗമുദി. മക്കൾ: വിഷ്ണുപ്രിയ, ലക്ഷ്മിപ്രിയ. മരുമക്കൾ: എസ്. ഷിജി, വി. വിനീത്.