കലയ്ക്കോട്: സൺറൈസിൽ സുകുമാരൻനായർ (82) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സുഭാഷിണിഅമ്മ. മക്കൾ: രവികുമാർ, വിനോദ്, ബീന. മരുമക്കൾ: തിരുമാൾ, ലത, രജിത.