gowuriyamma-90

പുത്തൂർ: ഇടവട്ടം വടക്കേക്കര പുത്തൻവീട്ടിൽ ഗൗരിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണക്കുറുപ്പ്, ശിവദാസ കുറുപ്പ്, ഭാസ്ക്കര കുറുപ്പ്. മരുമക്കൾ: ലീലാമണിഅമ്മ, വിജയമ്മ, ഗീതാകുമാരി. സഞ്ചയനം 28ന് രാവിലെ 8ന്.