ശക്തികുളങ്ങര: കല്ലുംപുറം കൂട്ടുംവാതുക്കൽ എൻ. ശ്രീധരന്റെ ഭാര്യ ഈശ്വരി (83) നിര്യാതയായി. മക്കൾ: പ്രസന്ന, സുധർമ്മ, ലളിത, ശിവപ്രസാദ്, സുന്ദരേശൻ, രമേശൻ. മരുമക്കൾ: രവി, സത്യശീലൻ, പരേതനായ ശശിധരൻ, മാലിനി, ലതിക (മോളി), സുജാത. മരണാനന്തര ചടങ്ങുകൾ 27ന് രാവിലെ 7ന്.