ചെങ്ങമനാട്: കോട്ടവിള വടക്കേതിൽ കാഞ്ഞിരം പൊയ്കയിൽ പരേതനായ എൽ. തോമസിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.