മൈനാഗപ്പള്ളി: കടപ്പാ കുറ്റിവിള വടക്കതിൽ പരേതനായ കൊച്ചൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (100) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, വിശ്വനാഥൻപിള്ള, സരസ്വതിഅമ്മ, വിജയമ്മ, സുശീല. മരുമക്കൾ: പരേതയായ സരസ്വതിഅമ്മ, ശാന്തമ്മ, രാധാമണിഅമ്മ, ഗോപിനാഥൻപിള്ള, തുളസിധരൻപിള്ള. സഞ്ചയനം നാളെ രാവിലെ 8ന്.