തെക്കൻ മൈനാഗപ്പള്ളി: വലിയവിള വടക്കതിൽ വിദ്യാധരൻ (77) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: തുളസി, ബാബു, വസന്ത, വത്സല, വനജ. മരുമക്കൾ: ഇന്ദിര, രജനി, രാജീവ്, രഘു, അനി. സഞ്ചയനം 28ന് രാവിലെ 7ന്.