കണ്ണനല്ലൂർ: മുട്ടക്കാവ് തെക്കേതറമേൽ വീട്ടിൽ (ചൈത്രം) രാമചന്ദ്രൻപിള്ള (79) നിര്യാതനായി. ഭാര്യ: എസ്. രാധമ്മ. മക്കൾ: അനൂപ്, അരുൺ. മരുമകൾ: ദിവ്യ അരുൺ. സഞ്ചയനം 28ന്.