പാരിപ്പള്ളി: കോട്ടയ്ക്കേറം ചരുവിള വീട്ടിൽ രാജേന്ദ്ര പ്രസാദ് (53) നിര്യാതനായി. ഭാര്യ: മഹിത. മക്കൾ: നിപമ, സംഗീത, നിവേദ്. മരുമക്കൾ: ദീപേഷ്, ബിജോയ്.