എഴുകോൺ: കല്ലുംപുറ കുന്നുവിള വീട്ടിൽ (പണയിൽ) പരേതനായ ഗംഗാധരന്റെ ഭാര്യ വാമാക്ഷി (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. സഞ്ചയനം 28ന് രാവിലെ 7ന്.