sureendhran-75

ഏരൂർ: ആലഞ്ചേരി ബിന്ദു വിലാസത്തിൽ സുരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുധ, സുരേഷ് (സുധി). മരുമക്കൾ: സതീശൻ, ബിനിത (ബിനു).സഞ്ചയനം 27ന് രാവിലെ 8ന്.