abhilash-c-47

പുത്തൂർ: പവിത്രേശ്വരം ശശികലാലയം അശ്വതിയിൽ സി. അഭിലാഷ് (47, ദേവസ്വം ബോർഡ് ജീവനക്കാരൻ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: അശ്വിൻ, അശ്വതി.