shosamma-chacko-93

പുത്തൂർ: ഈസറ്റ് കല്ലട പ്രയ്സ് ഭവനത്തിൽ പരേതനായ ചാക്കോ വർഗ്ഗീസിന്റെ ഭാര്യ ശോശാമ്മ ചാക്കോ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കൈതക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, പൊന്നമ്മ, ബെന്നി, തങ്കമണി, പരേതനായ കുഞ്ഞുമോൻ, ഐസക്ക്, സൂസ്സമ്മ, പരേതയായ ദീനാമ്മ. മരുമക്കൾ: പരേതയായ തോമസ്, പരേതനായ കെ.എം. ജോൺ, ലീലാമ്മ, ബെന്യാം, ലാലു മോൾ (ബോംബെ ), ജോബിച്ചൻ (ദുബായ്), രാജു.