മൈനാഗപ്പള്ളി: എള്ളുംവിളയിൽ ഗോപിയുടെ ഭാര്യ നളിനാക്ഷി (72) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, സുഭാഷ്. മരുമകൻ:സതീശൻ. സഞ്ചയനം 29ന് രാവിലെ 8ന്.