natarajan-70

ക​രു​നാ​ഗ​പ്പള്ളി: ആ​ദി​നാ​ട് വട​ക്ക് ശ്രീ​രാ​മം വീട്ടിൽ ന​ട​രാ​ജൻ (70) നി​ര്യാ​ത​നായി. ഭാര്യ: ശാ​ന്ത​കു​മാരി. മക്കൾ: വി​നോദ്, അ​ശ്വതി. മ​രു​മ​ക്കൾ: ഇ. രാജി, മ​ട​പ്പള്ളിൽ അ​നിൽ.