വേങ്ങ: തറമേൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഓമനഅമ്മ, പരേതനായ ഭാസ്ക്കരൻപിള്ള, പരേതയായ രാധമ്മഅമ്മ, പരേതനായ ശിവദാസൻപിള്ള, ജഗദമ്മഅമ്മ, മുരളീധരൻപിള്ള, ശങ്കരപ്പിള്ള. മരുമക്കൾ: പരേതനായ ബാലപ്പൻപിള്ള, പരേതയായ ശാന്തമ്മ, പരേതനായ മാധവകുറുപ്പ്, പത്മാവതിഅമ്മ, രാധാകൃഷ്ണപിള്ള, സത്യവതി, പ്രസന്ന.