veena-32

കരുനാഗപ്പള്ളി: ക്ലാപ്പന വടക്ക് വയലിത്തറ ശ്രീനിലയത്തിൽ ലെജിന്റെ ഭാര്യ വീണ (32) നിര്യാതയായി. മക്കൾ: ഭവ്യ, ഭാവന. സഞ്ചയനം 28 ന് രാവിലെ 8 ന്.