പത്തനാപുരം : പട്ടാഴി ബിജു മന്ദിരത്തിൽ വി.കെ. ഫിലിപ്പോസ് (90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പാണ്ടിത്തിട്ട സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സൂസമ്മ, ലീലാമ്മ, രാജൻ, സോജൻ, ലിസി, ജെസ്സി, ബിജു, ബിജി, സുജ, ജിജി, ജഗൻ മരുമക്കൾ: പരേതനായ ഏബ്രഹാം, ജോർജ്ജ്, ലിസി, വൽസ, മത്തായി, ജൂറി, ലിനു, തോമസ് ബേബി, ബിജു, തമ്പി, ലിനു.