chandrasekharan-nair-8

ചാത്തന്നൂർ: കൊട്ടറ കോണത്ത് വീട്ടിൽ ചന്ദ്രശേഖരൻനായർ (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധാമണിഅമ്മ. മകൻ: സുരേഷ്. മരുമകൾ: ഷീജ.