ആയുർ: അമ്പലംമുക്ക് എ.കെ.ജി മുക്ക് മണ്ണാർകുളത്ത് വീട്ടിൽ പരേതനായ ക്രിസ്റ്റഫറിന്റെ ഭാര്യ എം.ടി. മറിയാമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ആയുർ ക്രിസ്തുരാജ ഫെറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജനറ്റ് റോസ്, ക്ലീറ്റസ്, ജാനിസ് ജോജോ. മരുമക്കൾ: ജോസ്, ലിജി, ജോജോ.