പരവൂർ: പുന്തലത്താഴം ശ്രീരംഗ് വടക്കടത്ത് പരേതനായ രാഘവൻആചാരിയുടെ ഭാര്യ തങ്കമ്മഅമ്മാൾ (93) നിര്യാതയായി. മക്കൾ: രാധമ്മാൾ, രാജമ്മാൾ, രത്നമ്മാൾ, രേവമ്മാൾ, രവീന്ദ്രൻ, രാധാകൃഷ്ണൻ, രാജേശ്വരി, രേണുക, രാധിക, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: തങ്കപ്പൻ, രവീന്ദ്രൻ, ശ്രീദേവി, ഇന്ദിര, രാധ, മോഹനൻ, ശിവൻ, ഹരിഹരൻ, പരേതനായ സദാനന്ദൻ, പരേതനായ ദേവരാജൻ. സഞ്ചയനം 27ന് രാവിലെ 8ന്.