കരുനാഗപ്പള്ളി: കല്ലേലിഭാഗം മാരാരിത്തോട്ടം രാധാലയം കുഞ്ഞിരാമൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി. മക്കൾ: ഭാർഗ്ഗവൻ, സദാനന്ദൻ (ഗൾഫ്), ശശിധരൻ (ഗൾഫ്), സദാശിവൻ (ഗൾഫ്), രാധാമണി, രാധാകൃഷ്ണൻ (ഗൾഫ്), രമണി. മരുമക്കൾ: പരേതയായ ലളിത, ശങ്കരി, ബിന്ദു (അദ്ധ്യാപിക), അജിത, വാസുദേവൻ, ജ്യോതി (സി.ആർ.പി.എഫ്), രാംദാസ് (മിലിട്ടറി). സഞ്ചയനം 28ന്.