ചെറുപൊയ്ക: പവിത്രേശ്വരം ശശികലാലയത്തിൽ പരേതനായ ചെല്ലപ്പൻ മുതലാളിയുടെയും വിജയമ്മയുടെയും മകൻ സി. അഭിലാഷ് (47) നിര്യാതയായി. ഭാര്യ: ശ്രീലത. മക്കൾ: അശ്വൻ, അശ്വതി. സഞ്ചയനം 28ന് രാവിലെ 8ന്.