ഇളമ്പൽ: ആരംപുന്ന പാർവതി നിവാസിൽ എൻ. ശ്രീധരൻപിള്ള (83) നിര്യാതനായി. ഭാര്യ: ജെ. രത്നമ്മ. മക്കൾ: ആർ. ബിന്ദു, ബിജു എസ്.പിള്ള. മരുമക്കൾ: കെ. കുട്ടൻപിള്ള, എസ്. കല. സഞ്ചയനം 1ന് രാവിലെ 8ന്.