കുണ്ടറ: പെരുമ്പുഴ ശാഖ ജംഗ്‌ഷനിൽ ഷൈജു ഭവനിൽ മത്തായി (ജോയി, 62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ഷൈനി, ഷൈജു, ഷൈജ. മരുമക്കൾ: രാജു, തോമസ്, മഞ്ജു.