പുത്തൂർ: തഞ്ചംകുളത്ത് വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ വൈ. സാമുവേൽ (തമ്പി സർ, 90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പി.കെ. തങ്കമ്മ (റിട്ട. അദ്ധ്യാപിക, ഗവ.എച്ച്.എസ്, പുത്തൂർ).
മക്കൾ: മോളി സാമുവേൽ (റിട്ട. അദ്ധ്യാപിക, എം.ടി.എൽ.പി.എസ്, മുക്കൂട്), ജോണി സാമുവേൽ (ഹെഡ്മാസ്റ്റർ,എം.വി ജി.എൽ.പി.എസ്, പേരൂർ), റോയി സാമുവേൽ (അദ്ധ്യാപകൻ, എം.ജി.ഡി ഗേൾസ് ഹൈസ്കൂൾ, കുണ്ടറ).
മരുമക്കൾ: രാജു കൊച്ചുമ്മൻ (ഏബനേസർ ഏജൻസീസ് കുണ്ടറ ), ലാലി ജയിംസ് (അദ്ധ്യാപിക, എം.ജി.ഡി ബോയ്സ് ഹൈസ്കൂൾ, കുണ്ടറ ), സൂസൻ.ബി. സുജ (അദ്ധ്യാപിക, സെന്റ് മേരീസ് എം.എം.യു.പി.എസ്, അടൂർ).