നെടുങ്ങോലം: കട്ടിളയിട്ടവിളവീട്ടിൽ വിജയൻ ( 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ശാന്ത. മക്കൾ: രാജു, സജീവ്, സന്തോഷ്. മരുമക്കൾ: ഷൈനി, ജ്യോതി, സജീന.