ചണ്ണപ്പേട്ട: താഴെമീൻകുളം പ്രശാന്ത് ഭവനിൽ പ്രസാദ് (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: പ്രശാന്ത്, പ്രവീണ.