കൊല്ലം: പട്ടത്താനം കുളങ്ങര വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ശ്യാമളാദേവി (83) നിര്യാതയായി. മക്കൾ: ഷൈലജകുമാരി, രഞ്ജിത്ത് വിശ്വൻ, സഞ്ജിത്ത് വിശ്വൻ, സുനിൽ വിശ്വൻ (വാട്ടർ അതോറിറ്റി). മരുമക്കൾ: അഡ്വ. മോഹൻകുമാർ (ഹൈക്കോടതി), എസ്.ബി. ജയശ്രീ, ദർശനകുമാരി, എൽ. ജയശ്രീ.