അഞ്ചൽ: ലളിതാ പ്രസ് ഉടമ പനയഞ്ചേരി ലളിതാഭവനിൽ ജി. ദാമോദരക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത. ജി.ഡി. വിജയകുമാർ (എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി), ജയചന്ദ്രൻ, സുരേഷ് കുമാർ. മരുമക്കൾ: എ. അശോക് റാം (വിമുക്തഭടൻ), ഷിമ, വിജയശ്രീ.