മുട്ടറ: അമ്പലപ്പുറം പാറവിള വീട്ടിൽ കരുണാകരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാജു, രാജ്കുമാർ, കോമളൻ. മരുമക്കൾ: സുധ, വിജയ, ലത. സഞ്ചയനം 27ന് രാവിലെ 8ന്.