കൊല്ലം : ഉളിയക്കോവിൽ കോതേത്ത് നവജ്യോതി നഗർ-109 ആമ്പാടിയിൽ (കൊച്ചയ്യത്ത് വീട്ടിൽ) ഓമനപ്പിള്ളഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പോളയത്തോട് ശ്മാശനത്തിൽ. മക്കൾ : അജിത, അനിത, അമുദ, അജന്ത. മരുമരുമക്കൾ : പരേതനായ അപ്പുക്കുട്ടൻ നായർ, ജയകുമാർ, ശ്രീവല്ലഭൻ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8 ന്.